Steve smith ready to play Pakistan super league
ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തു ചുരണ്ടല്‍ വിവാദത്തിനുശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനാണ് സ്മിത്തിന്റെ തയ്യാറെടുപ്പെന്നാണ് റിപ്പോര്‍ട്ട്.
#PSL #SteveSmith #Balltampering